വെബ്ബുചയിറ്റു ഉബയോഗിക്കിൻറെയെയ് അഗാത്തെക്കു അത്തുവ
കുറെ മുല്ലെ മെലേഞ്ച അഗാത്തില കാരിയ
കുറെ മുല്ലെ എവുദിന അബിപ്രായ
- கதை மிகவும் நன்றாக உள்ளது2 years 10 മാച്ച പണ്ടു
- கதை மிகவும் நன்றாக உள்ளது2 years 10 മാച്ച പണ്ടു
പണ്ടു പണ്ടൊരു നാടിലിപല്ല ജെവെനെനെൻ്റുമു പിലേച്ചി
എൻ്റുമു പേരുക്കീൻ്റ രാണ്ടാളു ബദുക്കിക്കോണ്ടിന്തരു.
അയിരക്കുപല്ല നാലു പെണിയമക്കളുമു മൂൻ്റു ആണുമക്കളുമു
ഇന്തരു. മൊത്ത ഒമ്പെദാളുവക്കീൻ്റ ഒരു കുടുമ്പ. ആ
കാലത്തിപല്ല ബദുക്കൊണിക്കി ചാല ബുദ്ദിമുട്ടായിന്തയ്.
പണ്ടു പണ്ടൊരു ജാഗത്തി പല്ല ഒരു ഇത്തിയമ്മെമു അച്ചപ്പെനുമു ഇന്തരു.
അയിരണ്ട കുള്ളിലി പല്ല ബലാബരി എലിയ ഇന്തരു. എലിയ പല്ല
അന്തിയെൻ്റൊ പഗേലെൻ്റൊ കാണദെ അട്ടഗാവു കൂടികൊണ്ടു പല്ല
ബലാബരി ജഗാള പൊരിവനുമു ഓടികളിപ്പനുമു ചെയിവന്തരു. ഏരണ്ട
കാലിനെ നോക്കിൻറ പണിയാൻറു കാരിക്കു.
എപ്പോമു കാലി ആട്ടിക്കോണ്ടു കാടുക്കു പോവൊയ്.
കാടു പരാക്ക കാരിക്കു ഗൊത്തു.
ഒരുന്ന കാലി ബുട്ടുകാൻറു കാടു പരാക്ക നടാന്തയ്.
അന്തിനേര ആനപ്പൊ ബലാബരി കുമീനു കിട്ടിന.
രാജു ഒരു ബാവു നട്ടയ്
ഒക്കാ ജിനാമു ബാവുക്കു നീരു ബാക്കിനയ്.
നീരു ബാക്കിച്ചു ബാവു ബലിയെനാനയ്.
ആ ബാവു കുലേച്ചയ്.
കുലെ ബെട്ടി ചാക്കിലി കെട്ടി ബെച്ചയ്.
കുറെ ജിന കവുഞ്ചപ്പൊ ആ കുലെ പൊവുത്തയ്.
കാടുൻറ്റെ അരിഗെ ആയിന്തയ് ചോമെയ് ബദുക്കിക്കോയിന്തെയെയ്
ആ കാടിലി ഒരു ആനെമു ഇന്ത
ആനെ എപ്പൊമു ചോമെൻറ്റെ കുള്ളുക്കു ബരുവോ
ചോമെക്കു ആനെനെ ഇട്ടമാനയ്
ചോമെനുമു ആനെമു കാടിലി ജൊദെയാച്ചു ബദുക്കിനരു
ഒക്കാ ജിനാമു ചാത്തെയ് മീനുക്കു പോവൊയ്.
ഒരു ജിന കുടാമ്പെ എടുത്തോണ്ടു മീനുക്കു പോനയ്.
കുടാമ്പെ ബെച്ചോണ്ടു പുവേലിയേ ളേച്ചിന്തയ്.
അന്തിനേര ബരെ പുവേലിയെ ഇന്തയ്.
അന്തിനേര കുടാമ്പെ എടുത്തപ്പൊ ബലാബരി മീനിന്ത.
ജോച്ചിയവ്വെ പയിച്ചെ ബെക്കിൻറെയെയ് കട്ടിലുൻറ അടീലയിന്തയ്.
പയിച്ചെ ബെടുപ്പായി ബെപ്പ ഒൻറുമു കാണി.
അദു പയിച്ചെ ബെപ്പ ചീര മാടിത്തു.
ചീരത്തി പയിച്ചെ ബെടുപ്പായി ബെച്ചു.
അങ്ങാണെ അദു ബലാബരി പയിച്ചെ മാടിത്തു.
ഒരു കാടിലി എട്ടെപുടിച്ച പൻറി ഇന്ത.
എത്തെനെ തിൻറദെമു പൻറിക്കു തിഗേയയ്.
ഒരുന്ന പൻറി മയിച്ചെരണ്ട അവുടെക്കു ബന്ത.
അവുടെ ഒരു ചെമ്പുകല എന്തയ്.
പൻറി ചെമ്പുക്കു തിലെ ഇട്ട.
തിലെ ചെമ്പുഗാവു ഇറുഗി പോനയ്.