നാരങ്ങെനീരുക്കു തേനു ബാക്കി കുടിക്കൊണു. തൊളെച്ചിചൊപ്പു, തുമ്പെചൊപ്പു, ബെറ്റിലെ, നല്ലമുളാവു ഏനൊക്ക ചമാപല്ലെ എടുത്തിച്ചു പയിബാറുക്കു അരേച്ചു കുടിക്കൊണു. ഇഞ്ചി ചുട്ടുതിൻറെങ്കി കബ കുറേവൊയ്, ബെളുത്തുള്ളിമു മെൻറുറാക്കിനെങ്കി കബ കുറേവൊയ്.