ഏനു നീരിലി ബുളാണ്ട ഒരു കളി. കളിക്കിൻറ ഒക്കായിമു നീരിലി ബട്ടനെ നില്ലൊണു. എൻറിച്ചു  രാണ്ടു ബിരേലു ബട്ടനെ ആക്കിച്ചു തുപ്പൊണു. തുപ്പിനീരു ബിരേലുക്കു തട്ടിൻറെയെയ് കാക്കെ. അയിനു ബാക്കി കീൻറെരളെ തൊടുവ ബരോണു. ആരുൻറെങ്കില തിലെ തൊട്ടെങ്കി അയിനു കാക്കെ ആവൊയ്.