മുല്ലെലായി പത്തു കള്ളി ബരേക്കൊണു. എൻറിച്ചു മുല്ലെ കളിക്കിൻറെയെയ് ഒരു പരാന്ത കല്ലു എടുത്തു ഒൻറാമത്തില കള്ളിക്കു ഇട്ടിച്ചു നൊണ്ടൊണു. അങ്ങാണെ പത്തുകള്ളിക്കിട്ടിച്ചുമു നൊണ്ടൊണു. അയികവുഞ്ചിച്ചു ആ കല്ലു കയ്യിലി ബെച്ചു അഞ്ചു കള്ളിബരെ നൊണ്ടൊണു. ആറാമത്തില കള്ളിലി എത്തിച്ചു കല്ലു ബേറെ കയ്യ്ക്കു മാറ്റൊണു; എൻറിച്ചു ചൊണിയൊണു. അയികവുഞ്ചിച്ചു കല്ലു തിലേലിബെച്ചു പല്ലുകാട്ടാദെ നൊണ്ടൊണു. കാലിലി കല്ലുബെച്ചുകാൻറു അഞ്ചു കള്ളിബരെ നൊണ്ടൊണു. ആറാമത്തില കള്ളിലി നിൻറു കാൻറു കല്ലു കാലിലിന്തു മാറ്റി ബേറെ കാലുക്കു ബെക്കൊണു. ആ കല്ലു പുറാത്തെക്കു കാലിലി ബെച്ചു എറിയൊണു. എൻറിച്ചു കള്ളിൻറ പുറാത്തു കല്ലു ബെച്ചുകാൻറു ബരെ മെദിയദെ പത്തുകള്ളിമു കണ്ണടെച്ചു നടാക്കൊണു. അവച്ചാന കട ബെക്കൊണു.
വെബ്ബുചയിറ്റു ഉബയോഗിക്കിൻറെയെയ് അഗാത്തെക്കു അത്തുവ
കുറെ മുല്ലെ മെലേഞ്ച അഗാത്തില കാരിയ
കുറെ മുല്ലെ എവുദിന അബിപ്രായ
- கதை மிகவும் நன்றாக உள்ளது2 years 10 മാച്ച പണ്ടു
- கதை மிகவும் நன்றாக உள்ளது2 years 10 മാച്ച പണ്ടു