1. ബട്ടഗുണ്ടിലി പൊവുത്തടാക്കെ

തീകണ്ട

  1. ഒരു ചിക്കെയ് കുള്ളു ബളേഞ്ചുമു ഉച്ചിൻറൊയ്

ഇറെദുള്ളി

  1. ഊടെ നട്ട ചക്കര മലേലി മുളേച്ചയ്

കണ്ണു

  1. ഒരു ഇത്തിയവ്വെൻറ കയ്യിലി തോളോള ബളെ

കാപ്പികായി

  1. ഒരു പോലീച്ചുക്കാറെങ്കു രാണ്ടു തൊപ്പി

അടാക്കെ

  1. കാടില റാജാവുക്കു മൂക്കിലൊരു അണ്ടി

അണ്ടിപ്രാങ്ങെ

  1. ഒരു പായി മടാക്കിനദെമു മടാക്കിനദെമു തീരയ്.

റോട്ടു

  1. ഒരു അമ്മെൻറ ബാറിലി പുറാന്ത മക്ക ബെറു തൊപ്പി പുള്ളെയ.

തീഗഡ്ഡി

  1. പഗേലു അറേഞ്ചു ബൂവൊരു അന്തിക്കു കെട്ടിപ്പുടിച്ചൊ റാങ്കുവൊരു

കണ്ണുപോളെ

  1. ചിട്ടിക്കാലു ചിക്കെ പുള്ളെനെ കിരേപ്പിക്കിൻറൊയ്

ജീരമുളാവു

  1. മണ്ണുൻറടിലി പൊന്നു

മഞ്ചളു

  1. മാനു തുള്ളിൻറവുടെ ആയിര കാലജ്ജെ

ചക്കെ

  1. ഒരു അവ്വെ കുളിച്ചുക്ക ബന്തപ്പൊ മേലുപരാക്ക കുരു

പപ്പട

  1. കറുത്ത കാടിലി കറുത്ത പൻറി

പേനു

  1. ചത്തനെണ്ടു പല്ല മരാത്തെക്കു ഓടി അത്തിൻറൊ

കൊടാലി

  1. ബെന്തകുറ്റിലി ആടു മേയിൻറൊ

പേനു

  1. ബെട്ടിനെങ്കിമു ബെട്ടിനെങ്കിമു പല്ല മുറിയയ്

നീരു

  1. ജൂഞ്ചിമൂക്കെയ് ജുവാലാണ്ടൊയ്

ബൊമ്പെ

  1. ഒരു അവ്വെൻറ മക്ക ഒക്കായിമു പല്ല ബെത്തപുടിച്ചെര

കൊക്കെക്കായി

  1. അട്ടത്തി ഗെജെന്നരുവ

ചീങ്ങെക്കായി

  1. അട്ടത്തി പൊടിമുഗാറെയ്

കുമ്പളക്കായി

  1. ഇക്കരെച്ചക്കെ അക്കരെകൊക്കെ

ഓണമു ബൂമു

  1. ബെട്ടിൻറാത്തു ചോരെകാണി അണ്ടാത്തു ചോരെ

ബെറ്റിലടാക്കെ

  1. ചത്ത പോത്തു ബടിയെടുത്തുത്തെങ്കി ഓടുവൊ

തോണി

  1. ചൊപ്പു കാണാത്ത പൂവു കാണാത്ത  കായി കാണാത്ത കരി ബള്ളി

തിലെകൊടി

  1. ഉദ്ദ ബടുഗെങ്കു നാലു കണ്ണു

നിലാവു

  1. മണ്ണുൻറടിലി പൊന്നുൻറ ബട്ടെലു

ചേനെ

  1. മുള്ളുളാനു മിനെ കാണി കയ്പ്പുളാനു കറിക്കു നല്ലെയെയ്

കയ്പ്പെക്കായി

  1. കമ്മറെനുമു അറിഞ്ചൊവകാണി കമ്മറത്തിമു അറിഞ്ചൊവകാണി തിത്തിത്തെയ് എൻറൊരു ബാളരുവ

ബാന്തെലു

  1.