പേയാട്ടുനെ പേയിമാടിന്റിയെയ് എന്റുമു പറേന്റൊരു. ഒരു
മയിച്ചെയ് പേടിച്ചെഗി നീക്കുവൊറു. നീക്കിച്ചുമു കുറേയദെ
പോന്നെഗി പേയാട്ടു മാടുവൊറു. എന്നവൊളെങ്കല കണ്ടു
പേടിച്ചുപോന്നെഗി നടാത്തിന്റ കാരിയമാന്റു പേയാട്ടു. ആരുനെ
കണ്ടുപേടിച്ചദെമു പേയാട്ടുമാടിന്നെഗി നോവു കട്ടമൊക്ക
മാറുവൊന്നെന്റു ഏറ നമ്പന്റൊരു. ഒരു ഗുഡിമാടി മൂത്ത തമ്മാടി
പേയിക്കെട്ടി ആടുവൊറു. ഏലി ഓരോ ദേവറുക്കുമു കോല
ബരേക്കിന്റെലി മാച്ചളാന്നു. പേയാട്ടുക്കു
പേയിപ്പാട്ടുമുളാന്നു.